kob-subadhra

ഇടനാട്: കുന്നത്തോലിക്കൽ ശശിയുടെ ഭാര്യ സുഭദ്ര (55) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. കുടമാളൂർ കാലാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശാരിക, ശരണ്യ. മരുമക്കൾ: രതീഷ് (ആർപ്പുക്കര), മനീഷ് (കടുത്തുരുത്തി).