തീയതി ക്കുറിക്കാം..., കോട്ടയം ഡി.സി.സി ഹാളിൽ കൂടിയ ജില്ലാ യു.ഡി.എഫ് നേതൃയോഗത്തിൽ പാലാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടാനുള്ള യോഗത്തിന്റെ തീയതി കലണ്ടറിൽ നോക്കി തീരുമാനിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും.ജോസ്.കെ.മാണി .എം.പി,എം.എൽ.എ.മാരായ മോൻസ് ജോസഫ്,കെസി.ജോസഫ്,മുൻ എം.പി ജോയ് എബ്രഹാം തുടങ്ങിയവർ സമീപം