kob-thomas-

കുറവിലങ്ങാട്: പൈനാപ്പള്ളിൽ വർക്കി ആഗസ്തിയുടെ മകൻ തോമസ് ആഗസ്തി (74) നിര്യാതനായി. സഹോദരങ്ങൾ: ജോസഫ് (എൽ. ഐ. സി), ജോർജ്, രാജു, തങ്കമ്മ, മേരി, ഏലമ്മ, ഗ്രേസി, ലിസ്സി, പരേതരായ കുഞ്ഞുമോൻ, മോളി. സംസ്ക്കാരം ഇന്ന് 2 ന് സഹോദരൻ ജോർജ് പൈനാപ്പള്ളിയുടെ ഭവനത്തിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയത്തിൽ.