കാളികാവ്: തറപ്പേൽ സുകുമാരൻ (കുട്ടപ്പായി, 87) നിര്യാതയായി. ഭാര്യ: ഗൗരി കടപ്പൂര് കല്ലുതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഗിരിജ, ഉഷ, മധു, മനോജ്. മരുമക്കൾ: ശേഖരൻ (മോനിപ്പള്ളി), ബാബു (കരിപ്പൂതട്ട്), ബിജി (കടപ്പൂര്), ബിന്ദു (ബ്രഹ്മമംഗലം). സംസ്ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.