yohanan

കുറുമ്പനാടം: ആശാരിപറമ്പിൽ യോഹന്നാൻ (കുഞ്ഞൂഞ്ഞ്-83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഹോളി വിഷൻ ചർച്ചിന്റെ പാത്താമുട്ടം പാമ്പൂരംപാറകുന്ന് സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ജാൻസി, മിനി, ബിനോയ്. മരുമക്കൾ: ബാബു, ജോസ്, മധു, ബീന