kob-subashini-

ഇറുമ്പയം: കൊച്ചുകാലാ പുത്തൻപുരയിൽ ഭാസ്ക്കരന്റെ ഭാര്യ സുഭാഷിണി (83) നിര്യാതയായി. തലയോലപ്പറമ്പ് വാളവേലിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ശൈലജ, ശോഭന, ഷാജി, പരേതനായ സാബു, ബീന, സന്തോഷ്. മരുമക്കൾ: ചെല്ലപ്പൻ, ദണ്ഡപാണി, ഐഷ, ബാലചന്ദ്രൻ, സുമ. സംസ്ക്കാരം ഇന്ന്.