kob-sukumran-idayarikkipu

ഇടയിരിക്കപ്പുഴ: കണങ്ങാട്ട് കെ. ആർ. സുകുമാരൻ (84, എസ്, എൻ. ഡി. പി.യോഗം കങ്ങഴ 56 ാം ശാഖ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ജയമ്മ കുമരകം ഏലച്ചിറ കുടുംബാംഗമാണ്. മക്കൾ: ലത, ഉല്ലാസ്, ടോജോ. മരുമക്കൾ: ശിവൻ (പ്ലാപ്പള്ളിൽ, പൂവരണി), ബിന്ദു (തകിടിപ്പുറം, പാണ്ടിയാംകുഴി), രജനി (വല്യകരോട്ട്, കറുകച്ചാൽ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.