പമ്പാവാലി: കണമല കൊറ്റനല്ലൂർ ചാക്കോയുടെ മകൻ ജോസഫ് കെ. സി (അപ്പച്ചൻ, 72) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കോരുത്തോട് മൂലേച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്, ജിസ്. മരുമക്കൾ: ദിവ്യ, ഡോണ. സംസ്ക്കാരം ഇന്ന് 10. 30 ന് കണമല സെന്റ് തോമസ് പള്ളിയിൽ.