kob-shashi

ചിങ്ങവനം: വാലേപ്പറമ്പിൽ വി.എൻ.ശശി (ശിൽപി ശശി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ചിങ്ങവനം വാലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്ദീപ്, സനൂപ് (മസ്‌ക്കറ്റ്). മരുമകൾ: മീര.