kob-mariyumma

കോട്ടയം : നീലിമംഗലം പയ്യിൽ (നിലക്കത്താനം) എം.കെ മറിയുമ്മ (83) നിര്യാതയായി. കബറടക്കം ഇന്ന് 11ന് നീലിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഈരാറ്റുപേട്ട മറ്റക്കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എൻ.കെ ശരീഫ്, പി.കെ നസീർ, പി.കെ യൂസുഫ്, പി.കെ മുഹമ്മദ് (ബ്രാഞ്ച് മാനേജർ, ബിസ്മി കോട്ടയം), പി.കെ നവാസ് , പി.കെ സലീം , പി.കെ നദീറ, (നെട്ടൂർ), പി.കെ ജസീല (കാക്കനാട്). മരുമക്കൾ : ഫസൽ റഹ്മാൻ (കോതപറമ്പ്, നെട്ടൂർ), മജീദ് (മുളക്കാമ്പള്ളി, കാക്കനാട്), ഷൈല (പാലിയത്ത്, തൊടുപുഴ), ഷെമീം (നെട്ടൂർ), സജീന (ഉള്ളിയപ്പശേരി, ചെങ്ങളം),കെ.കെ സാജിദ (കൂർക്കകാല, സാജിദ), ഷബന, ഷെമീവ (വെള്ളൂപ്പറമ്പിൽ, ഈരാറ്റുപേട്ട).