കടനാട്: കൈനിക്കുന്നേൽ (പാറേമ്മാക്കൽ) കെ.പി. അഗസ്റ്റിൻ (കൊച്ച്, 78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലീലാമ്മ കുണിഞ്ഞി താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി വലിയപറമ്പിൽ (പൂഞ്ഞാർ), സിജോ. മരുമക്കൾ: ജയ്‌സൺ ജോർജ് വലിയപറമ്പിൽ (പൂഞ്ഞാർ), ലൂമി കളപ്പുരയ്ക്കൽ (തഴുവൻകുന്ന്).