ആലപ്ര: പാറക്കട്ട് പി.കെ കേശവൻ (74, എസ്. എൻ. ഡി. പി.യോഗം എരുമേലി യൂണിയൻ മുൻ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: ഓമന. മകൻ: ലാൽ. മരുമകൾ: ബിന്ദു. സംസ്ക്കാരം ഇന്ന് 3 ന്.