കൊടിനാട്ടുകുന്ന്: മാമ്മൂട്ടിൽ മറിയാമ്മ കുര്യാക്കോസ് (85, കുട്ടിയമ്മ) നിര്യാതയായി. മക്കൾ: തങ്കച്ചൻ, മോനിച്ചൻ, ലിസമ്മ, കുഞ്ഞുമോൾ, റെജി, സാലിച്ചൻ, ജാൻസി. മരുമക്കൾ: മോളി, മോളി, ജോസുകുട്ടി, അപ്പച്ചൻ, ഔസേപ്പച്ചൻ, ജാൻസി, സിബിച്ചൻ. സംസ്ക്കാരം ഇന്ന് 3. 30 ന് കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.