ഈരാറ്റുപേട്ട. മങ്കൊമ്പ് നെല്ലിക്കശ്ശേരിൽ. പരേതനായ ഗോവിന്ദൻ ആചാരിയുടെ മകൻ ഗോപാലൻ ആചാരി (83) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ദേവകിയമ്മ പൂഞ്ഞാർ ഇഞ്ചേലാനിക്കുഴിയിൽ. കുടുംബാംഗമാണ്. മക്കൾ: ഗോവിന്ദൻ (കുഞ്ഞ്), തങ്കമണി, സുകുമാരൻ, കുഞ്ഞുമോൾ, കൃഷ്ണൻകുട്ടി (അപ്പു), ശാന്താകുമാരി, പത്മകുമാരി, ഗീത, സന്തോഷ്. മരുമക്കൾ: ശാന്ത തട്ടക്കുഴ, (തൊടുപുഴ) സുകുമാരൻ, വല്യലയ്ക്കൽ (മങ്കൊമ്പ്), പരേതനായ സദാനന്ദൻ, വിജയമ്മ (തങ്കമണി), ചന്ദ്രൻ (അയർക്കുന്നം), മോഹനദാസ് (കരുവൻചാൽ), ശശി കുഴിപ്പള്ളിൽ (വയലാ), സുനിത.