kob-ealikutty-

എരുമേലി: മണ്ണടിശാല പരേതനായ അന്ത്യാംകുളം ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് കണ്ണമ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: കുട്ടിയച്ചൻ, ബേബിച്ചൻ, മോളി, ജോസ്, ബാബു, ജെസി, ജാൻസി, ലാലച്ചൻ. മരുമക്കൾ: മറിയാമ്മ, ലിസി, കുട്ടിച്ചൻ, ടെസി, മോളി, സിബിച്ചൻ, ജോയിച്ചൻ, ജിജി.