വൈക്കം: എസ്. എൻ. ഡി. പി. യോഗം ചെമ്മനാകരി 1699 ാം ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. എ. പി. കൃഷ്ണകുമാർ, നിർമ്മല, സി.ഡി. ഹരി, ആർ. രാജേഷ്, പ്രസന്ന പൗരൻ, പി. മഹേശൻ എന്നിവർ പ്രസംഗിച്ചു.
.