വൈക്കം : നഗരസഭയുടെ നേതൃത്വത്തിൽ കെ.വി.കനാൽ ശുചീകരണത്തിന്റെ ആലോചനായോഗം ഇന്ന് രാവിലെ 11 ന് തോട്ടുവക്കം അശോക് ട്രേഡിംഗ് കമ്പനിയിൽ ചേരും. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.