കോരുത്തോട് പാറയിൽ സുകുമാരൻ(73) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പൊന്നമ്മ കോരുത്തോട് തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സീന,സിനി. മരുമക്കൾ: ജയൻ, കലേഷ്.