പാമ്പാടി ഈസ്റ്റ് : നെൻമല കിഴക്കേക്കര (കാട്ടുപറമ്പിൽ) കെ.സി.ജോസഫ് (ചെറുക്കായി, 68) നിര്യാതനായി. ഭാര്യ : അന്നക്കുട്ടി കാടമുറി ചിറപ്പുറത്ത് കുടുംബാംഗം. മക്കൾ : ബീന, മനു, മോൻസി. മരുമക്കൾ : ബേബി, റോയി, ടിന്റു. സംസ്ക്കാരം ഇന്ന് 3 ന് കോത്തല സി.എസ്.ഐ സെമിത്തേരിയിൽ.