kob-annakutty

തലയോലപ്പറമ്പ് : കുന്നേൽ ആൻഡ്രൂസിന്റെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. മക്കൾ : ടോമി, കുഞ്ഞുമോൻ, റെജി, ആഷ. മരുമക്കൾ : ബിൻസി, ഷിജി, ബെന്നിച്ചൻ. ഷിബു. സംസ്ക്കാരം നാളെ 11 ന് പുനലൂരിൽ.