അടിമാലി: അടിമാലി ഇലട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ടൗണ്‍ ഫീഡറില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.