ഫോർട്ട് കൊച്ചി: കൊട്ടാരത്തിൽ കബീർ ദാസ് (65, കെ. എസ്. ഇ. ബി, കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ജഗദമ്മ മംഗലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മിഥുൻ ദാസ് (ഖത്തർ), അമൽ ദാസ് (കെ. എസ്. ഇ. ബി, കൂത്താട്ടുകുളം). സംസ്ക്കാരം ഇന്ന് 12 ന് ആർപ്പുക്കര മണിയാപറമ്പ് മംഗലശ്ശേരിൽ എം. ജി. ജയപ്പന്റെ വീട്ടുവളപ്പിൽ.