pj-joseph

മുട്ടുച്ചിറ : മൈലാടുംപാറ പള്ളിവാതുക്കൽ പി.ജെ ജോസഫ് നിര്യാതനായി. ഭാര്യ : മേരി. മക്കൾ : ജനീഷ് ജോസഫ്, അനീഷ് ജോസഫ്, മരുമകൾ: ജയ്സി സനീഷ്. സംസ്കാരം : ഇന്ന് 2.30 ന് ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ