ഈരാറ്റുപേട്ട: തീക്കോയി ളുതുപേഴത്തേൻ അയ്യപ്പൻ (കൊച്ചുകുട്ടൻ, 97) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ശാന്തമ്മ, കുമാരി, സരസമ്മ, സന്തോഷ്, മനോജ്. മരുമക്കൾ: പരേതനായ രാജൻ, സോമൻ, ചന്ദ്രൻ, പ്രീതി, സുജാത.