kob-mathai

സൗത്ത് പാമ്പാടി: പള്ളിക്കുന്നേൽ പരേതനായ ഔസേപ്പിന്റെ മകൻ മത്തായി ഔസേപ്പ് (കുഞ്ഞുമോൻ, 69) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് സെന്റ് സ്റ്റീഫൻ സി. എസ്. ഐ. പള്ളിയിൽ.