കുറവിലങ്ങാട് : പൈക്കാട് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി രവിയെ (60 ) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.