kob-thresya

കുന്നന്താനം: വയലുങ്കൽ പരേതനായ വി. ഡി. ദേവസ്യയുടെ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. പച്ച ചെക്കിടിക്കാട് വെന്തിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ഓമന (നാസിക്ക്), വിജയൻ, രാജൻ (അയർലൻഡ്), ജെസി (യു.കെ), രാജീവ്, സജി (സൗദി), ജിജു (യു.കെ), ജിനോ (സൗദി). മരുമക്കൾ : ചെറിയാച്ചൻ, റെനി, മോനിമ്മ, സിബിച്ചൻ, റീന, റെജിമോൻ, ബിജു, ബിനോയി. സംസ്ക്കാരം പിന്നീട്.