kob-lela-

വെള്ളുർ: അഞ്ഞനമിറ്റത്തിൽ ദിവാകരന്റെ ഭാര്യ ലീല (81) നിര്യാതയായി. മണകുന്നം തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ് (ഇട്ടൂപ്പ് ആന്റ് കമ്പനി, കൊച്ചി), സന്തോഷ് (ഏ. ആർ. അഗ്രിടെക്, വൈക്കം), മഞ്ചു, സിന്ധു. മരുമക്കൾ: ഓമന, കെ.കെ മണി (എൽ. ഐ. സി), അജിത, രജിമോൻ. സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.