kob-antony-

കങ്ങഴ: കടുകതലയ്ക്കൽ കെ. ജെ ആന്റണി (83) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി കരിയംപ്ലാവ് കുടുംബാംഗമാണ്. മക്കൾ: റെജി ആന്റണി, ലിജി ടോമി, ജിജി മാത്യു. സംസ്ക്കാരം ഇന്ന് 3 ന് സേക്രട്ട് ഹാർട്ട് ചർച്ച് ഇൻഡോർ സെമിത്തേരിയിൽ.