കുറവിലങ്ങാട് : ആർ.ടി. ഒ യുടെ വാഹന പരിശോധനക്കിടെ മോഷ്ടിച്ച സ്കൂട്ടറുമായി വിദ്യാർത്ഥികൾ പിടിയിലായി. പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് കാണക്കാരി ആശുപത്രി പടിക്ക് സമീപത്തു നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ വിദ്യാർത്ഥികൾ പിടിയിലായത്. തുടർന്ന് കുടുതൽ ചൊദ്യം ചെയ്യലിനായി ഇവരെ കുറവിലങ്ങാട് പൊലീസിന് കൈമാറി