പാലാ: മുരിക്കുംപുഴ പുള്ളോർകുന്നേൽ കെ.കെ. രാജപ്പൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജീവ്, ബിന്ദു, രജേഷ്. മരുമക്കൾ: മായ, ദാസ് (രാമപുരം), മായ.