കുറവിലങ്ങാട്: തുമ്പിയാംകുഴിയിൽ പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ മറിയാമ്മ (106) നിര്യാതയായി. കളത്തൂർ മേട്ടുപുറം കുടുംബാംഗാമാണ്. മക്കൾ: മേരി, മാത്യു, സെബാസ്റ്ര്യൻ, തോമസ്, റോസമ്മ,അന്നമ്മ. മരുമക്കൾ: അപ്പച്ചൻ, മേരി, ഏലിക്കുട്ടി, പരേതനായ ജോർജ്, ജോസഫ്. സംസ്ക്കാരം ഇന്ന് 3 മകൾ അന്നക്കുട്ടി പുല്ലുകാലയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.