പാറത്തോട്: പാലപ്ര കാലായിൽ കെ.വി.തോമസ് (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് പാലപ്ര വിമല മതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ പൊൻകുന്നം ഗണപതി പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ : ജോൺസി ജോബി ജിൻസി. മരുമക്കൾ: റെയ് മോൾ (ഇളംതുരുത്തിയിൽ, തങ്കമണി ) റ്റിൻസി (ആറുപറയിൽ, ആലപ്പുഴ), റെജി (പുതുപ്പറമ്പിൽ, മാമ്മൂട്).