മണർകാട്: വെണ്ണാശ്ശേരി കുന്നംപുറത്ത് കെ.കെ ദിവാകരൻ (76, കെ.കെ ഡി. സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ: നളിനാക്ഷി ചിങ്ങവനം തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രഞ്ജിനി. മരുമക്കൾ: ഷീബ (പള്ളിക്കത്തോട്), സുനിൽ (കൊങ്ങാണ്ടൂർ). സംസ്ക്കാരം ഇന്ന് 10 ന് പുതുപ്പള്ളി എസ്.എൻ.ഡി.പി വക കാഞ്ഞിരത്തിൻമൂട് ശ്മശാനത്തിൽ.