കറുകച്ചാൽ: വെട്ടിക്കാവുങ്കൽ വലിയകരോട്ട് വി. ആർ. രാജപ്പൻ (68) നിര്യാതനായി. ഭാര്യ: കനകമ്മ പാട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ചിത്, രജനി. മരുമക്കൾ: ടോജോ, ലിസ രഞ്ചിത്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.