ഏലപ്പാറ : കല്ലുപുരയ്ക്കൽ വീട്ടിൽ വർഗീസ് കുഞ്ഞുമോൻ (67) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ പത്തിന് സെന്റ് മെരീസ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ ഭാര്യ മോളി (ചന്ദനപ്പറമ്പിൽ, ആലടി) മക്കൾ ഷീബ, സാബു, സാജൻ മരുമക്കൾ വിനോദ്, ബെറ്റ്‌സി