kob-kuriyan-

വൈക്കം: പള്ളിപ്രത്തുശ്ശേരി കൊച്ചുപറമ്പിലായ മുട്ടത്തിൽ കുര്യൻ (92) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കോക്കമംഗലം ചില്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, ജിസമ്മ, ആന്റണി, സിബിച്ചൻ. മരുമക്കൾ: പാപ്പച്ചൻ, ജോസ്, ലീലമ്മ, ലൂസി. സംസ്ക്കാരം ഇന്ന് 9 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.