kunjikrishnan

കടുത്തുരുത്തി : മാന്നാർ മണലേൽ കുഞ്ഞികൃഷ്ണൻ (മണിയൻ-68 ) നിര്യാതനായി. ഭാര്യ : സരോജിനി കീഴൂർ അത്തിക്കാട്ട് പറമ്പിൽ കുടുംബാഗമാണ്. മകൻ : സന്തോഷ് (കുട്ടായി ), മരുമകൾ : വിനി സന്തോഷ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.