പയപ്പാർ. കലങ്ങാലിൽ പരേതനായ വർഗീസിന്റെ ഭാര്യ ആനി വർഗീസ് (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. എറണാകുളം ചമ്പക്കര നരുത്തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രമീള, ടെസി, പ്രീത്ത്, നെബു. മരുമക്കൾ: സദാശിവൻ (തൃശൂർ), കുഞ്ഞുമോൻ (അരവിന്ദശേരിൽ,വല്ലാർപാടം), പരേതനായ മിൽട്ടൽ (മനയിൽ, പച്ചാളം),മോളി (താന്നിമലയിൽ, പൂവക്കുളം)