പട്ടിത്താനം:ഓലിയ്ക്കൽ ഒ. എം വർഗീസ് (ബിജു, 41) നിര്യാതനായി. ഭാര്യ: ലിഷ (അസി. പ്രൊഫ. അമൽ ജോതി എൻജിനീയറിങ്ങ് കോളേജ് കാഞ്ഞിരപ്പള്ളി) കോതനല്ലൂർ കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, ജോയൽ (ഡിപോൾ പബ്ലിക്ക് സ്കൂൾ നസ്റത്തു ഹിൽ കുറവിലങ്ങാട്). സംസ്ക്കാരം ഇന്ന് 9. 30 ന് രത്നഗിരി സെന്റ് തോമസ് ദേവാലയത്തിൽ.