kob-kuttappanachari-

മലകുന്നം: പ്ലാപ്പറമ്പിൽ പി. കെ കുട്ടപ്പനാചാരി (ബാലൻ, 92) നിര്യാതനായി. ഭാര്യ: ഗൗരിയമ്മ ആവണിയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, രാജമ്മ, വിജയമ്മ, ശോഭ, മോഹനൻ, ശശി, പരേതരായ ഓമന, ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ, ദാമോദരൻ, ബാലൻ,രാജപ്പൻ, സുകുമാരൻ, ദീപ, പ്രസീത, പരേതനായ ഗോപാലൻ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.