വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌ക്കരണ പരിപാടിയുടെ ഭാഗമായി ഹരിതസേനാംഗമായി പ്രവർത്തിക്കുവാൻ താത്പര്യമുള്ള വാഴൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .താത്പര്യമുളളവർ അഞ്ചിനകം കുടുംബശ്രീ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.