kob-sarojini-

എലിക്കുളം: പെരുമ്പോഴിപ്പുറത്ത് പരേതനായ കെ.എൻ.നാരായണൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: പി.എസ്.സുശീല, പി.എൻ.സുജാത, പി.എൻ. പ്രദീപ്കുമാർ (പ്രഥമാദ്ധ്യാപകൻ, എം.ജി.എം.യു.പി.സ്‌കൂൾ, എലിക്കുളം). മരുമക്കൾ: ബാലചന്ദ്രൻ നായർ (പുതുപ്പറമ്പിൽ), സതീഷ്ചന്ദ്രലാൽ(പെരുമ്പോഴിപ്പുറത്ത്), വി.ആർ.ശ്രീകല (വടുതലപ്പറമ്പിൽ). സംസ്‌ക്കാരം നടത്തി.