ചെങ്ങളം: കളത്തിൽതറ പരേതനായ പ്രഭാകരന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ : ഉല്ലാസ് (പുതുപ്പള്ളി), മിനി (കുമരകം), അനു (കല്ലറ). മരുമക്കൾ: വത്സമ്മ (പുതുപ്പള്ളി), പരേതനായ രജിമോൻ (കുമരകം), സണ്ണി (കല്ലറ). സംസ്ക്കാരം ഇന്ന് 2 ന് പുതുപ്പള്ളി എറികാട് എസ്.എൻ.ഡി.പി 63 ാം നമ്പർ ശാഖ ശ്മശാനത്തിൽ.