facebook-post

തിരുവനന്തപുരം: സ്ത്രീകളുടെ സ്വയം ഭോഗത്തെപ്പറ്റി തുറന്ന് പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വന്നയാളാണ് എഴുത്തുകാരിയായ ശ്രീലക്ഷ്മി അറയ്‌ക്കൽ.കാമുകിയുടെ പിറന്നാളിന് കാമുകൻ വൈബ്രേറ്റർ സമ്മാനമായി നൽകിയ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന്റെ പേരിലാണ് ഇപ്പോൾ ശ്രീലക്ഷ്‌മിക്ക് നേരെ വിമർശനം ഉയരുന്നത്. ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാൻ പാടില്ലെന്നാണ് ശ്രീലക്ഷ്മിയുടെ പോസ്‌റ്റിന് താഴെ കമന്റ് ചെയ്യുന്നവരുടെ വാദം. നിരവധി പേർ ശ്രീലക്ഷ്‌മിക്ക് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

പോൺ വീഡിയോ കാണുമ്പോൾ പലതിലും ഇത്തരം ഉപകരണങ്ങൾ കണ്ടിട്ട് ഉണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണൽ ആളുകൾ മാത്രമേ ഉപയോഗിക്കൂ എന്ന ഒരു മിഥ്യാധാരണ ആയിരുന്നു എനിക്ക്.

ഇത്തരം ടോയ്സ് ഉപയോഗിക്കുന്ന തെറ്റാണ് എന്നൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു.

ആദ്യ പോസ്റ്റിന്റെ അടിയിൽ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ടൂൾ ബോക്സിന്റെ ചിത്രം ഇട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. "സാധാരണ സ്ത്രീകളാരും സ്വയംഭോഗം ചെയ്യാൻ ടോയ്സ് ഉപയോഗിക്കില്ല" എന്ന എന്റെ പൊട്ട ധാരണയാണ് അന്ന് പൊളിഞ്ഞ് അടുങ്ങിയത്. പച്ചക്കറികൾ ടോയ്സ് ആയി ഉപയോഗിക്കുന്നവർ ഉണ്ടെന്ന കാര്യം പോലും വിശ്വസിക്കാൻ ആദ്യം എനിക്ക് പറ്റിയിരുന്നില്ല. എന്തുതന്നെ ആയിരുന്നാലും അങ്ങേര് "use it,kiduvanu " എന്ന് സജസ്റ്റ് ചെയ്തപ്പോളും എനിക്ക് മാനസികമായി ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല. തീർച്ചയായും വളർന്ന് വന്ന സാമുഹിക പശ്ചാത്തലം അങ്ങനെ ആയത് കൊണ്ട് ആവാം. ഈ പോസ്റ്റ് ഇടാൻ കാരണക്കാർ എന്റെ രണ്ട് കൂട്ടുകാരാണ്; കാമുകീ-കാമുകൻമാർ. കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഒരു വൈബ്രേറ്റർ! അന്നാണ് ഞാൻ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്. ഈ സാമഗ്രഹിക്ക് വിവിധതരം വൈബ്രേറ്റിങ്ങ് മോഡുകൾ ഉണ്ട്. അതായത് പത്തോ ഇരുപതോ തരം വേരിയേഷനുകൾ. ഇതിന്റെ സ്ട്രക്ചർ കണ്ടിട്ട് തന്നെ എനിക്ക് പേടിയായി. ഇന്ത്യയിൽ ഇത്തരം ടോയ്സ് ന്റെ വിൽപന തടഞ്ഞിരിക്കുന്നതിനാൽ ബോഡി മസാജർ എന്ന പേരിലാണ് ഇവ വിപണിയിൽ എത്തുന്നത്. ഈ ഒരു ഐറ്റത്തിന് 3000 രൂപ ആണ്. കാശുളള ടീംസിന് ഒക്കെ വാങ്ങി ഉപയോഗിക്കാവുന്നതാണ്. നമ്മൾ പാവങ്ങൾ 3000 രൂപക്ക് ഒരു മാസത്തെ ഫുൾ എക്സ്പെൻസ് നടത്തുന്നത് കൊണ്ട് "നീ ഇത് വാങ്ങിയിട്ടുണ്ടോ..ഉപയോഗിച്ചിട്ടുണ്ടോ" എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ഈ ഒരു സമ്മാനത്തെപറ്റി 42 വയസ്സുളള എന്റെ ഒരു സുഹൃത്തിനോട് ഞാൻ പറഞ്ഞപ്പോൾ "അതിനെന്താ... നല്ലതല്ലേ... എല്ലാ സ്ത്രീകളും ഇത് വാങ്ങി ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം, ജീവിതം ഒന്നല്ലേ ഉളളൂ " എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്. ഹും!!! നമുക്കും ഉണ്ട് കൊറേ കാമുകൻമാർ🙄🙄 എന്തെരോ എന്തോ....😖😒🤑 വാൽ: ഇത് വജൈനൽ ഓർഗാസം & ക്ലിറ്റോറൽ ഓർഗാസം ,ബോത്ത് പർപ്പസിനും യൂസ് ചെയ്യാം. കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം💁‍♀️