പെൻഷൻ പരിഷ്കരണ കമ്മിഷനെ ഉടൻ നിയമിക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തിയും ഓപ്‌ഷൻ സൗകര്യം അനുവദിച്ചും നിർദ്ദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പെൻഷൻ ട്രഷറി ഓഫീസ് മാർച്ചിൽ കമ്പറ നാരായണൻ സംസാരിക്കുന്നു.