ഇനി കാറും പുത്തൻ, അടവുകളും . . . തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിൽ പങ്കെടുക്കാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുത്തൻ കാറിൽ എത്തിയപ്പോൾ