കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്രസകളും റംസാൻ അവധി കഴിഞ്ഞ് ജൂൺ 13 ന് തുറക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ. കെ അബ്ദുൽ ഹമീദ് അറിയിച്ചു.ജൂൺ പത്ത് മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ബുക്ക് ചെയ്തവർക്ക് മാത്രമെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് : 7594002840 .