bdms


ബി.ഡി.എം.എസ് തിരുവനന്തപുരം ജില്ലാ നേതൃത്വ പഠന ക്യാമ്പ് പേട്ട എസ്.എൻ.ഡി.പി ഹാളിൽ പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി.ടി. മന്മഥൻ, ആലുവിള അജിത്, ടി.എൻ. സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, മലയിൻകീഴ് രാജേഷ്, ജില്ലാ സെക്രട്ടറി അജി. എസ്.ആർ.എം, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വേണു കാരണവർ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഗീതാ മധു, ജില്ലാ ജനറൽ സെക്രട്ടറി ഉഷാ ശിശുപാലൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം