snake-master

വീടിന്റെ വർക്ക് ഏരിയയിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് കാൾ എത്തിയത്. വീട്ടമ്മയാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ വർക്ക് ഏരിയയിൽ കടന്നതും ഒരു വലിയ എലി ചാടി പോയി. സംശയമില്ല എലികൾ ധാരാളം ഉള്ള സ്ഥലത് പാമ്പിനെ കാണാൻ സാധ്യത കൂടുതലാണ്. അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒരോന്നായി മാറ്റി തുടങ്ങി. ഒരു ചാക്കിനടിയിലായി പാമ്പിനെ കണ്ടു. പക്ഷെ വാവയുടെ ശ്രദ്ധയെത്തിയതും അത് മുകളിലേക്ക് കയറി. പാമ്പിനെ വിടാതെ വാവയും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌